Posts

Showing posts from October, 2025

അരുൾമിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം തിരുച്ചെന്തൂർ , Subramaniya Swamy Temple Tiruchendur

Image
തിരുച്ചെന്തൂർ ക്ഷേത്രം തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ സ്ഥിതി ചെയ്യുന്നത് ,  ഈ ക്ഷേത്രം  മുരുകന്റെ ആറുപടൈ വീടുകളിൽ രണ്ടാമത്തേത് ആണ് ഈ ക്ഷേത്രം,എല്ലാ മുരുകക്ഷേത്രങ്ങളും സ്ഥിതിചെയുന്നത് മലമുകളിൽ ആണ് അതിൽ നിന്നും തികച്ചും വ്യത്യസ്തമായി കടൽത്തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്    തിരുച്ചെന്തൂർ എന്നാൽ തമിഴിൽ പവിത്രവും മനോഹരവുമായ പട്ടണം എന്നാണ് അർഥം. ക്ഷേത്രം ശിവപാർവ്വതിമാരുടെ പുത്രനായ മുരുകൻ ശൂരപത്മൻ എന്ന അസുരനെ കീഴടക്കിയ സ്ഥലമാണ് തിരുച്ചെന്തൂർ